വിഴിഞ്ഞം: വവ്വാമൂല സെന്റ് ജോസഫ് എൽ.സി ചർച്ചിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് 5,000 രൂപ മോഷ്ടിച്ച കേസിൽ വെണ്ണിയൂർ കക്കാകുഴി ലക്ഷം വീട് കോളനിയിൽ ലാലുവിനെ (35) വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐ വിനോദ്, സി.പി.ഒ കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘം അറസ്റ്റുചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |