അമ്പലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഫിഷറീസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും,ധർണയും നടത്തി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എ.ഹാമിദ് അദ്ധ്യക്ഷത വഹിച്ചു. ബിന്ദു ബൈജു,എം.എച്ച്.വിജയൻ,ആർ.സനൽകുമാർ, എം.വി.രഘു,എ.ആർ.കണ്ണൻ,ആർ.വി.ഇടവന, പി.ഉദയകുമാർ, എസ്.രാധാകൃഷ്ണൻ നായർ, എൻ.ശിശുപാലൻ, ഷിതാ ഗോപിനാഥ്, സീനോ വിജയരാജ്,സി.ശശികുമാർ,യു.എം.കബീർ, സാജൻ എബ്രഹാം, ഹസൻ പൈങ്ങാമo,എൻ.ഷിനോയി, രാജു പി.തണൽ, ഉണ്ണി കൊല്ലംപറമ്പ്, വത്സല എസ്.വേണു, ജി.സുഭാഷ്, സോമൻ പിള്ള, ജെ.കുഞ്ഞുമോൻ, നിസാർ വെള്ളാപ്പള്ളി, മുഹമ്മദ് പുറക്കാട്, റാണി ഹരിദാസ്, സീന എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |