കോയമ്പത്തൂർ : നീലഗിരി സോക്കർ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ കോവളം എഫ്.സി ജേതാക്കളായി. ഫൈനലിൽ കേരള പൊലീസിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് കോവളം എഫ്.സി തോൽപ്പിച്ചത്. സെമിയിൽ കോവളം ഐഫ പാലക്കാടിനെയും കേരള പൊലീസ് കെ.എസ്.ഇ.ബിയെയും തോൽപ്പിച്ചിരുന്നു.മുൻ സന്തോഷ് ട്രോഫി താരം എബിൻ റോസാണ് കോവളം എഫ്.സി പരിശീലകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |