SignIn
Kerala Kaumudi Online
Thursday, 25 April 2024 12.03 AM IST

ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ

bl0ck
പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി നടന്ന വടകര ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ മുൻ എം.എൽ.എ.സി.കെ.നാണു ഉദ്ഘാടനം ചെയ്യുന്നു.

വടകര:പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ മുൻ എം.എൽ.എ. സി.കെ.നാണു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ അദ്ധ്യക്ഷത വഹിച്ചു. ജനകീയാസൂത്രണo പിന്നിട്ട വഴികൾ എന്ന വിഷയം ബി.ഡി.ഒ പി.കെ.പുരുഷോത്തമനും.14-ാം പഞ്ചവത്സര പദ്ധതിയുടെ നയസമീപനം ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വി.മധുസൂദനനും, 2022-23 വർഷത്തെ കരട് വാർഷിക പദ്ധതി രേഖ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശശി കലാ ദിനേശനും അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.സന്തോഷ് കുമാർ സ്വാഗതവും അസിസ്റ്റന്റ് പ്ലാനിംഗ് കോർഡിനേറ്റർ സജീഷ്.എസ്. നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, SAM IDI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.