SignIn
Kerala Kaumudi Online
Thursday, 25 April 2024 6.18 AM IST

ശ്രീരാമകൃഷ്ണ ഭക്തസമ്മേളനം

df

കൊച്ചി: കേരളത്തിലെ ശ്രീരാമകൃഷ്ണഭക്തരുടെ 20-ാം സമ്മേളനം ഈമാസം 10 മുതൽ 12 വരെ വൈറ്റില ശ്രീരാമകൃഷ്ണമഠത്തിൽ നടക്കും. ശ്രീരാമകൃഷ്ണ മിഷന്റെ ആഗോള ഉപാദ്ധ്യക്ഷനും ചെന്നൈ ശ്രീരാമകൃഷ്ണമഠത്തിന്റെ അദ്ധ്യക്ഷനുമായ സ്വാമി ഗൗതമാനന്ദ മഹാരാജ് പങ്കെടുക്കും. പത്തിന് ഉച്ചയ്ക്ക് 1.30ന് യുവജനസമ്മേളനത്തിൽ ഹരിപ്പാട് ശ്രീരാമകൃഷ്ണമഠം അദ്ധ്യക്ഷൻ സ്വാമി വീരഭദ്രാനന്ദ, കോഴിക്കോട് മഠം സെക്രട്ടറി സ്വാമി നരസിംഹാനന്ദ എന്നിവർ പ്രസംഗിക്കും. 4.30ന് ഭക്തജനസമ്മേളനം സ്വാമി ഗൗതമാന്ദന മഹാരാജ് ഉദ്ഘാടനം ചെയ്യും. 11, 12 തീയതികളിൽ മംഗളാരതി, യോഗ, ധ്യാനം, സ്വാമി ശ്രീരാമകൃഷ്ണൻ, ശാരദാദേവി, സ്വാമി വിവേകാന്ദൻ എന്നിവരുടെ ജീവിതം അടിസ്ഥാനമാക്കിയ പ്രഭാഷണങ്ങളുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SREERAMAKRISHNA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.