SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.16 AM IST

ആഡംബര നികുതി തീരുമാനിച്ചിട്ടില്ല

p

തിരുവനന്തപുരം : കെട്ടിടങ്ങളുടെ ആഡംബര നികുതി ഈടാക്കാൻ തദ്ദേശ വകുപ്പ് തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ അറിയിച്ചു. 300 0ചതുരശ്ര അടിയിലധികമുള്ള വീടുകളെ ആഡംബര വീടുകളായി കണക്കാക്കി ഉയർന്ന നികുതി ഈടാക്കുന്നത് പരിശോധിക്കണമെന്നാണ് ധനകാര്യ കമ്മിഷൻ ശുപാർശ. ഇതിൽ തീരുമാനമെടുത്തിട്ടില്ല. 2022 ഏപ്രിൽ ഒന്നിന് ശേഷം നിർമ്മിക്കുന്ന വീടുകൾക്ക് മാത്രമാണ് ശുപാർശ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MVGOVINDAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.