SignIn
Kerala Kaumudi Online
Saturday, 01 October 2022 4.17 AM IST

ആദരിച്ചു

narendran-
ഭാഗവത സപ്താഹ യജ്ഞാചാര്യനും ആദ്ധ്യാത്മിക ഗ്രന്ഥകർത്താവുമായ ഭാഗവതസൂരി അശോക് ബി.കടവൂരിന്റെ സഹധർമ്മിണി കെ.ഗിരിജകുമാരിയെ മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. രൂപയുെ നേതൃത്വത്തിൽ വസതിയിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചപ്പോൾ

കൊല്ലം: നരേന്ദ്രമോദി സർക്കാരിന്റെ 8-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ആദരിക്കുന്നതിന്റെ ഭാഗമായി ഭാഗവത സപ്താഹ യജ്ഞാചാര്യനും ആദ്ധ്യാത്മിക ഗ്രന്ഥകർത്താവുമായ ഭാഗവതസൂരി അശോക് ബി.കടവൂരിന്റെ സഹധർമ്മിണി കെ.ഗിരിജകുമാരിയെ വസതിയിലെത്തി മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. രൂപ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ സെക്രട്ടറി ചെറുപുഷ്പം, തൃക്കടവൂർ മണ്ഡലം മഹിളാ മോർച്ച പ്രസിഡന്റ് മിനിമോൾ, തൃക്കടവൂർ മണ്ഡലം സെൽ കൺവീനർ അഡ്വ. പ്രമോദ് തൃക്കടവൂർ, ഏരിയ പ്രസിഡന്റ് വിജിതാ രാജ് എന്നിവർ സംസാരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.