SignIn
Kerala Kaumudi Online
Thursday, 28 March 2024 7.12 PM IST

ശാഖ ഭാരവാഹികളുടെ സംഗമം 12ന്

sndp

കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം, ചാത്തന്നൂർ, കുണ്ടറ യൂണിയനുകളിലെ ശാഖാ ഭാരവാഹികളുടെ യോഗം 12ന് യോഗം കേന്ദ്രകാര്യാലയത്തിലെ ധ്യാനമന്ദിരത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷണേഴ്സ് കൗൺസിലിന്റെയും പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷണേഴ്സ് കൗൺസിലിന്റെയും കോ- ഓർഡിനേറ്റർ പി.വി. രജിമോൻ അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ പി.ടി. മന്മഥൻ മുഖ്യപ്രഭാഷണം നടത്തും. കൺസിലർമാരായ പി. സുന്ദരൻ, പച്ചയിൽ സന്ദീപ് തുടങ്ങിയവർ സംസാരിക്കും. പെൻഷണേഴ്സ് കൗൺസിൽ സെക്രട്ടറി കെ.എം. സജീവ് പദ്ധതി അവതരിപ്പിക്കും. യൂണിയൻ പ്രസിഡന്റുമാരായ മോഹൻ ശങ്കർ, ഡോ. ജി. ജയദേവൻ, ബി.ബി. ഗോപകുമാർ, യൂണിയൻ സെക്രട്ടറിമാരായ എൻ. രാജേന്ദ്രൻ, അഡ്വ. നീരാവിൽ അനിൽകുമാർ, വിജയകുമാർ, എംപ്ലോയീസ് ഫോറം സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. എംപ്ലോയീസ് ഫോറം കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാൽ സ്വാഗതവും പെൻഷണേഴ്സ് കൗൺസിൽ പ്രസിഡന്റ് പി.ആർ. ജയചന്ദ്രൻ നന്ദിയും പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.