SignIn
Kerala Kaumudi Online
Thursday, 28 March 2024 9.48 PM IST

ഹരിതം സഹകരണം പദ്ധതി

വട്ടിയൂർക്കാവ്: സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വട്ടിയൂർക്കാവ് സർവീസ് സഹകരണ ബാങ്കിൽ വി.കെ. പ്രശാന്ത് എം.എൽ.എ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് വി.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.വി. എൻ.മുരളി പരിസ്ഥിതിപ്രഭാഷണം നടത്തി.സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പുത്തൻകട വിജയൻ, സഹകരണ ജോയിന്റ് രജിസ്ട്രാർ ഇനിസാമുദ്ധീൻ,അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ എ.ഷെറീഫ്, ബാങ്ക് ഭരണ സമിതിയംഗങ്ങളായ എം.വേലപ്പൻ, കാവല്ലൂർ കൃഷ്ണൻ നായർ, ബാങ്ക് സെക്രട്ടറി കെ ഹരീഷ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.