കാറ്റിന് വേണ്ടിയൊരു ദിനമുണ്ട്. ജൂൺ 15 ആണ് ആഗോള കാറ്റ് ദിനമായി ലോകമെങ്ങും ആചരിക്കുന്നത്.
കാറ്റിനെ കുറിച്ച് കൂടുതൽ അറിയാനും ബോധവത്കരണം നടത്താനുമാണ് ഇങ്ങനെ ഒരു ദിനം ആചരിക്കുന്നത്. അതേ പോലെ കാറ്റിൽ നിന്നുണ്ടാകുന്ന ഉൗർജത്തെ കുറിച്ച് അറിയാനും കൂടുതൽ പഠിക്കാനും ചെലവ് കുറഞ്ഞ ഈ ഉൗർജോത്പാദന രീതി മനസിലാക്കാനുമാണ് ഈ ദിനം.
യൂറോപ്പിൽ കാറ്റിനുവേണ്ടി ഒരു കൂട്ടായ്മ പോലുമുണ്ട്, വിൻഡ് യൂറോപ്പ് എന്ന് പേരിൽ. തമിഴ്നാടാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം . ആന്ധ്ര, കർണ്ണാടകം, ഗുജറാത്ത്, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും കാറ്റിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിൽ സജീവമാണ്. ഇടുക്കി ജില്ലയിലെ രാമക്കൽ മേട്, പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് തുടങ്ങിയ സ്ഥലങ്ങളും കാറ്റുണ്ടാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |