SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.53 AM IST

പ്രകോപിച്ചവരെ ശിക്ഷിക്കണം: ഇൻഫർമേഷൻ കമ്മിഷണർ

information-mahurkar

ന്യൂഡൽഹി: ഇസ്ളാമിക രാജ്യങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കും വിധം പ്രവാചക പരാമർശത്തെ പ്രകോപനപരമായ വിഷയമാക്കി മാറ്റിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും സ്വത്ത് കണ്ടുകെട്ടണമെന്നും കേന്ദ്ര ഇൻഫർമേഷൻ കമ്മിഷണർ ഉദയ് മഹുർക്കർ. ആ വിഷയത്തിൽ രാജ്യം നടപടികളെടുത്തു കഴിഞ്ഞു. ഇനി വേണ്ടത് വിദേശരാജ്യങ്ങളെ ഇന്ത്യയ്‌ക്ക് എതിരാക്കിയ ആളുകളുടെ പട്ടികയുണ്ടാക്കി നടപടിയെടുക്കലാണ്- മഹുർക്കർ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ മോദി സർക്കാർ നശിപ്പിച്ചതിന് ഉദാഹരണമാണ് ഇൻഫർമേഷൻ കമ്മിഷണറുടെ പ്രസ്‌താവനയെന്ന് സുപ്രീംകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, INFORMATION MAHURKAR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.