താനൂർ: കാട്ടിലങ്ങാടി ഗവ. ജി.എൽ.പി.സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 1988-89 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് കസേരകൾ നൽകി .ഗ്രൂപ്പ് ലീഡർ ഒ.മണി പ്രിൻസിപ്പൽ ബിന്ദുവിന് കസേരകൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ.പ്രസിഡന്റ് അലി ചിത്രംപളളി അദ്ധ്യക്ഷത വഹിച്ചു. മാതേരി ബാബു, സുനിൽ.ടി.എം, പി.ശശി, അജിത് ബാൽ ബിന്ദു പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |