SignIn
Kerala Kaumudi Online
Friday, 19 April 2024 3.32 AM IST

സംസ്ഥാന വോളിക്ക് ഇന്ന് തുടക്കം

volly

പത്തനംതിട്ട: സംസ്ഥാന സബ് ജുനിയർ വോളിബാൾ ചാമ്പ്യൻ ഷിപ്പ് ഇന്ന് തുടങ്ങും.

രാവിലെ എട്ടിന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ

പതാക ഉയർത്തും. ആൺകുട്ടികളുടെ വിഭാഗത്തിൽ പതിനാല് ടീമുകളും പെൺകുട്ടി കളുടെ വിഭാഗത്തിൽ 12 ടി മുകളുമാണ് മത്സരിക്കുന്നത്. പ്രാഥമിക ഘട്ട മത്സരങ്ങൾ ഇന്ന് പൂർത്തിയാകും. നാല് വേദികളിലായാണ് മത്സരങ്ങൾ നടക്കുക.

മുസ്ലിയാർ കോളേജ് ഓഫ് എൻജിനീയറിംഗിലെ ബ്ലസൻ ജോർജ് സ്റ്റേഡിയത്തിലാണ് ആൺകുട്ടികളുടെ മത്സരങ്ങൾ. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെ ഡേവിഡ് സ്‌റ്റേഡിയത്തിൽ പെൺകുട്ടികളുടെ മത്സരങ്ങൾ നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.