SignIn
Kerala Kaumudi Online
Thursday, 25 April 2024 2.58 AM IST

കേന്ദ്ര സർക്കാർ ഭിന്നശേഷികാരെ അവഗണിക്കുന്നു: ഡി.എ.ഡബ്ല്യു.എഫ്

തിരുവനന്തപുരം: കഴിഞ്ഞകാല കേന്ദ്ര സർക്കാരുകൾ ഭിന്നശേഷിക്കാർക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ പൂർണമായും നിറുത്തലാക്കി ആകെ നൽകിയത് ദിവ്യാംഗൻ എന്ന പദം മാത്രമെന്ന് ഭിന്നശേഷിക്കാരുടെ ക്ഷേമസംഘടന (ഡി.എ.ഡബ്ല്യു.എഫ്) സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. നിയമം നടപ്പിലാക്കാനും ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം, തൊഴിൽ പുനരധിവാസം എന്നീ മേഖലകളിലെ ക്ഷേമ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാനും നടപടിയെടുത്ത് ഭിന്നശേഷി ക്ഷേമം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര സാമൂഹ്യ നീതി മന്ത്രിക്കും നിവേദനം നൽകിയതായി സംസ്ഥാന പ്രസിഡന്റ് അഡ്വ.പരശുവയ്ക്കൽ മോഹനൻ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.