SignIn
Kerala Kaumudi Online
Thursday, 28 March 2024 2.14 PM IST

കാലിത്തീറ്റ ഗോഡൗൺ ഉദ്ഘാടനം

inogration

കുത്തനൂർ: 2021- 22 വർഷത്തെ ക്ഷീരവികസന വകുപ്പിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് (3.75 ലക്ഷം രൂപ) ക്ഷീരസഹകരണ സംഘത്തിന് നിർമ്മിച്ചു നൽകിയ കാലിത്തീറ്റ ഗോഡൗണിന്റെ ഉദ്ഘാടനം പി.പി.സുമോദ് എം.എൽ.എ നിർവഹിച്ചു. കുത്തനൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. കുത്തനൂർ ക്ഷീരസംഘം പ്രസിഡന്റ് എ.കൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. ക്ഷീരവികസന വകുപ്പ് പാലക്കാട് ഡെപ്യൂട്ടി ഡയറക്ടർ ജെ.എസ്.ജയ സുജീഷ് മുഖ്യാതിഥിയായി. ടി.കെ.ദേവദാസ്, രാജേഷ്, വി.സുർജിത്ത്, എം.തങ്കപ്പൻ, പത്മാവതി, മുഹമ്മദ്, സുബൈർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, GODOWN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.