SignIn
Kerala Kaumudi Online
Friday, 19 April 2024 2.02 AM IST

ബി.ജെ.പി ധർണ

s

ആലപ്പുഴ: സ്വർണ കടത്ത് വിഷയത്തിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ പി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.സംസ്ഥാന ഉപാധ്യക്ഷൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖലാ പ്രസിഡന്റ് കെ.സോമൻ, .ജില്ലാ ജനറൽ സെക്രട്ടറിമാരായ എൽ.പി.ജയചന്ദ്രൻ, വിമൽ രവീന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.കെ.വാസുദേവൻ, ടി.കെ.അരവിന്ദാക്ഷൻ, ജയശ്രീ അജയകുമാർ, ജില്ലാ ട്രഷറർ കെ.ജി.കർത്താ, ജില്ലാ സെക്രട്ടറിമാരായ ജി.വിനോദ് കുമാർ, സജു ഇടകല്ലിൽ, ഡോ.ഗീത, ശ്രീദേവി വിപിൻ, സംസ്ഥാന സമിതിയംഗം കൊട്ടാരം ഉണ്ണികൃഷ്ണൻ, മോർച്ച പ്രസിഡന്റുമാരായ കലാ രമേശ്, കെ.പ്രദീപ്, സജു കുരുവിള, ജില്ലാ സെൽ കോ ഓർഡിനേറ്റർ അരുൺ അനിരുദ്ധൻ, ജില്ലാ മീഡിയ കൺവീനർ അജിത് പിഷാരത്ത് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.