SignIn
Kerala Kaumudi Online
Saturday, 20 April 2024 6.30 AM IST

ആലപ്പുഴ സമ്പൂർണ ശുചിത്വ മണ്ഡലമാക്കും

s

ആലപ്പുഴ : ആലപ്പുഴ മണ്ഡലത്തെ സമ്പൂർണ ശുചിത്വ മണ്ഡലമാക്കി മാറ്റുമെന്ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' എന്ന സന്ദേശം ഉയർത്തി നടത്തുന്ന മാലിന്യ നിർമ്മാർജ്ജന കാമ്പയിന്റെ ഭാഗമായി മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള യൂണിഫോമും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത അദ്ധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിരാ തിലകൻ, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഭിലാഷ്, എൻ.എസ്.ശാരിമോൾ, കെ. എസ്.റിച്ചാർഡ്, കെ.രേഖ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.