SignIn
Kerala Kaumudi Online
Thursday, 25 April 2024 2.56 PM IST

കുൽഗാമിൽ ഹിസ്ബുൾ ഭീകരനെ വധിച്ചു

v

കുൽഗാം: ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാസേന ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനെ വധിച്ചു. ഖാന്തിപ്പോര മേഖലയിൽ ഇന്നലെ അർദ്ധരാത്രിയാണ് ഏറ്റുമുട്ടൽ നടന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, ബാരാമുള്ളയിൽ സേനയും കാശ്മീർ പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെ രണ്ട് ലഷ്കറെ തയ്ബ ഭീകരരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ഇർഷാദ് അഹ്മദ് മിർ, സാഹിദ് ബഷീർ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ആയുധങ്ങളടക്കം പിടിച്ചെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, HIZBUL MILITANT KILLED IN ENCOUNTER IN JAMMU AND KASHMIRS KULGAM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.