SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.16 AM IST

നികുതിദായകരുടെ എണ്ണത്തിൽ വർദ്ധനയെന്ന് റിപ്പോർട്ട്

df

ന്യൂഡൽഹി: 2022 സാമ്പത്തികവർഷത്തിൽ രാജ്യത്തെ ആദായനികുതി റിട്ടേണുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്ന് സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്സസ് ചെയർമാൻ സംഗീത സിംഗ് പറഞ്ഞു. ആദായനികുതി നൽകുന്നവരുടെ എണ്ണം കഴിഞ്ഞ സാമ്പത്തികവർഷത്തെ 6.9 ശതമാനത്തിൽനിന്ന് 7.14 ശതമാനമായി ഉയർന്നു. നികുതി അടയ്ക്കേണ്ടവർക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നത്, നികുതിദായകരിൽ അവബോധം സൃഷ്ടിക്കുന്നുണ്ട്. വർഷങ്ങളായി വലിയതോതിൽ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും സംഗീത സിംഗ് പറഞ്ഞു. 14 ലക്ഷം കോടിരൂപയിലധികമാണ് ഈ സാമ്പത്തികവർഷം നികുതിയിനത്തിൽ ലഭിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.