SignIn
Kerala Kaumudi Online
Friday, 19 April 2024 11.03 PM IST

 സർക്കാരിനെതിരെ ഉരുളി കമിഴ്‌ത്തി ജയിക്കില്ലെന്ന് എം.വി ജയരാജൻ

mvj

കണ്ണൂർ: എൽ.ഡി.എഫ് സർക്കാരിനെതിരെ കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ഉരുളി കമിഴ്ത്തൽ സമരം വിജയിക്കില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ.
സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ രാഷ്ട്രീയ ഗൂഡാലോചനയാണ് അല്ലെങ്കിൽ മുഖ്യമന്ത്രിയെ ഇങ്ങനെ കുടുംബത്തെ വേട്ടയാടില്ല പച്ച നുണയാണ് കോൺഗ്രസും ബി.ജെ.പിയും ആരോപിക്കുന്നത്.
കല്ല് പൊരിക്കാൻ രംഗത്തുവന്നവരാണ് ഉരുളി എറിഞ്ഞു പ്രതിഷേധിക്കുന്നത്. ഇപ്പോൾ ഉയർന്നുവന്ന ആരോപണങ്ങൾ എല്ലാം നുണയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ പോലെ എതിരാളികളാൽ വേട്ടയാടപ്പെട്ട മറ്റൊരു നേതാവില്ല. കല്ലു പറിക്കാൻ രംഗത്തുവന്നവരാണ് ഉരുളി എറിഞ്ഞു പ്രതിഷേധിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്ള വ്യാജ പ്രചരണങ്ങളിൽ ജനങ്ങൾക്ക് വിഷമമുണ്ട്. എന്നാൽ ദുഷ്പ്രചരണംനടത്തുന്ന ആരെയെങ്കിലും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നത് സി.പി.എമ്മിന്റെ ശൈലിയല്ല. ജനങ്ങളെ അണിനിരത്തി ഇതിനെ പാർട്ടി നേരിടുമെന്നും ജയരാജൻ പറഞ്ഞു.കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.