1. മണ്ണുത്തി വെറ്ററിനറി സർവകലാശാല കണ്ടുപിടിച്ച പുതിയ ഇറച്ചിത്താറാവ്?
ചൈത്ര
2. ഇംഗ്ളണ്ടിലെ ഫുട്ബാൾ താരങ്ങളുടെ വോട്ടെടുപ്പിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്?
മുഹമ്മദ് സാലെ
3. ഗുരുഗോപിനാഥ് നാട്യപുരസ്കാരം നേടിയത് ആര്?
കുമുദിനി ലാഖി
4. ന്യൂയോർക്ക് ആശുപത്രിയിൽ കാൻസർമരുന്ന് കണ്ടുപിടിച്ചതിൽ പങ്കെടുത്ത ഏക ഇന്ത്യൻ വനിത?
നിഷ വർഗീസ്
5. മിസ് മാർവൽ വെബ്സീരിസ് 2 സംവിധാനം ചെയ്യുന്ന മലയാളി വനിത?
മീരാമേനോൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |