SignIn
Kerala Kaumudi Online
Friday, 19 April 2024 6.06 AM IST

അന്തിപ്പച്ചയിൽ ക്രമക്കേട്, ജീവനക്കാരൻ അറസ്റ്റിൽ

1-

കൊല്ലം: മത്സ്യഫെഡിന്റെ അന്തിപ്പച്ചയുടെ വരുമാനത്തിൽ നിന്ന് 97 ലക്ഷം രൂപയുടെ തിരിമറി നടത്തിയ താത്കാലിക ജീവനക്കാരൻ അറസ്​റ്റിൽ. വാടി, കൊച്ചുകാളി അഴികത്ത് മഹേഷാണാണ് (32) പിടിയിലായത്.
ശക്തികുളങ്ങരയിലെ പ്രീ പ്രോസസിംഗ് സെന്ററിൽ 7 വർഷമായി ജോലി ചെയ്യുന്ന ഇയാൾ 2021 ജനുവരി മുതൽ സെപ്തംബർ വരെ വി​റ്റുവരവ് തുക കുറച്ചുകാണിച്ചാണ് തട്ടിപ്പ് നടത്തിയത്. കൂട്ടുനിന്ന ജൂനിയർ അസിസ്റ്റന്റ് അനിമോൻ ഒളിവിലാണ്. ഓഡിറ്റിംഗിൽ തട്ടിപ്പ് വ്യക്തമായതോടെയാണ് മാനേജർ പൊലീസിൽ പരാതി നൽകിയത്. രഹസ്യവിവരത്തെ തുടർന്നാണ് മഹേഷ് പിടിയിലായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.