SignIn
Kerala Kaumudi Online
Friday, 19 April 2024 2.35 PM IST

സ്കൂട്ടറും ട്രക്കും കൂട്ടിയിടിച്ച് മലയാളി കന്യാസ്ത്രീ ഗുജറാത്തിൽ മരിച്ചു; അപകടം പ്രാർത്ഥനയ്ക്ക് പോകുന്നതിനിടെ

grace-jose

കോഴിക്കോട്: കോടഞ്ചേരി നൂറാംതോട് സ്വദേശിനിയായ കന്യാസ്ത്രീ വാഹനാപകടത്തിൽ മരിച്ചു. നൂറാംതോട് ഈട്ടിക്കാട്ടിൽ സിസ്റ്റർ ഗ്രേയ്സ് ജോസ് എഫ്സിസി (46)യാണ് മരിച്ചത്. ഗുജറാത്തിൽ വച്ചായിരുന്നു അപകടം. ഗുജറാത്തിലെ രാജ്കോട്ട് മിഷനിൽ ജോലിചെയ്തു വരികയായിരുന്നു.

ശനിയാഴ്ച വൈകിട്ട് പ്രാർത്ഥനയ്ക്കായി സ്കൂട്ടറിൽ പോകവേ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പിതാവ്- പരേതനായ ജോസഫ്, മാതാവ്- മേരി, സഹോദരങ്ങൾ- ജോൺസൺ, ജോർജ്, ഫാ. ആന്റണി ( എം.എസ്.എഫ്.എസ്, നാഗാലാൻഡ് ), എൽസി. സംസ്കാരം ഗുജറാത്തിലെ രാജ്കോട്ടിൽ നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GRACE JOSE, SISTER, ACCIDENT, GUJARATH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.