SignIn
Kerala Kaumudi Online
Thursday, 25 April 2024 10.43 PM IST

പിച്ചതെണ്ടി വേറിട്ട പ്രതിഷേധസമരം.

pina

കോട്ടയം. ബിരിയാണി പാത്രത്തിൽ പിച്ചതെണ്ടി സമാഹരിച്ച പണം മുഖ്യമന്ത്രി പിണറായി വിജയന് മണിയോർഡറായി അയച്ചുള്ള സമരവുമായി യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം. ബാർ കോഴ ആരോപണത്തിന്റെ പേരിൽ കെ.എം.മാണിക്ക് പിച്ചതെണ്ടി മണി ഓർഡർ അയച്ച് അപമാനിച്ച ഡി.വൈ.എഫ്.ഐ ക്കായി കാലം കരുതി വച്ച മറുപടിയായി പിച്ചതെണ്ടൽ മാറിയെന്ന് ഉദ്ഘാടനം ചെയ്ത കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ പറഞ്ഞു ജില്ലാ പ്രസിഡൻറ് ഷിജു പാറയിടുക്കിൽ അദ്ധ്യക്ഷത വഹിച്ചു. ഉന്നതാധികാരസമിതി അംഗം പ്രിൻസ് ലൂക്കോസ്,അജിത് മുതിരമല, ജോയി ചെട്ടിശേരി, കുര്യൻ പി.കുര്യൻ, ഷിനു പാലത്തുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, PINA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.