തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിലെ എം.ഫാം സ്റ്റേറ്റ് മെരിറ്റ് സീറ്റുകളിലേക്ക് 2021ലെ ബിഫാം അവസാന വർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. www.cee.kerala.gov.in വെബ്സൈറ്റിൽ 20ന് ഉച്ചയ്ക്ക് മൂന്നുവരെ അപേക്ഷിക്കാം. ഹെൽപ്പ് ലൈൻ- 04712525300
പിഎച്ച്.ഡിഅഡ്മിഷൻ
തിരുവനന്തപുരം:ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ സാമൂഹ്യശാസ്ത്രത്തിൽ പി എച്ച്.ഡിക്ക് അഡ്മിഷൻ തുടങ്ങി. സാമ്പത്തികശാസ്ത്രത്തിൽ 55ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദമാണ് യോഗ്യത.ആറ് സീറ്റുകളാണുള്ളത്. 20000രൂപ പ്രതിമാസഫെലോഷിപ്പ് കിട്ടും. അപേക്ഷാഫോറം വെബ്സൈറ്റിൽ. 30വരെ അപേക്ഷിക്കാം. ഫോൺ:9818157924.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |