ചങ്ങനാശേരി . കുട്ടനാട്ടിൽ മഴക്കാലത്ത് അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ എ സി കനാൽ പള്ളാതുരുത്തിയിലേക്ക് തുറക്കാൻ ഇടപെടലുകൾ ഉണ്ടാകണമെന്ന് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. നൈനാൻ തോമസ് മുളപ്പാമഠം ഉദ്ഘാടനം ചെയ്തു. ടോമിച്ചൻ അയ്യരുകുളങ്ങര അദ്ധ്യക്ഷത വഹിച്ചു. സൈബി അക്കര, സന്തോഷ് ശാന്തി, ജി സൂരജ് പെരുമ്പ്ര, ജോസഫ് ചേക്കോടൻ, ജോസ് ടി ആലഞ്ചേരി, ജോമോൻ തോമസ്, അജോ പോത്തൻ, അലക്സാണ്ടർ പുത്തൻപുര, ഷിബു കണ്ണൻമാലി, എ കെ ഷംസുദൻ, ജയിംസ് കൊച്ചുകുന്നേൽ, ശശി കാഞ്ഞിരുത്തുംമൂട്ടിൽ, എ സി വിജയപ്പൻ, ജോസി ഡൊമിനിക്, ജോഷി കോയിപ്പുറം, തോമസ് വർക്കി വടുതല തേവലക്കാട്, സിബിച്ചൻ മുളപ്പാമഠം, ജയിസൺ ചങ്ങനാശേരി, കറിയാച്ചൻ വടകര, സുരേന്ദ്രൻ മുട്ടാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |