SignIn
Kerala Kaumudi Online
Friday, 19 August 2022 1.37 PM IST

കേരളസർവകലാശാല പരീക്ഷാഫലം

kerala-university

തിരുവനന്തപുരം: 2022 മാർച്ചിൽ നടത്തിയ ബി.കോം. ആന്വൽ സ്‌കീം പാർട്ട് മൂന്ന് സപ്ലിമെന്ററി (സെപ്റ്റംബർ 2021 സെഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായും ഓഫ്‌ലൈനായും 25 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ബി.ടെക്. (2013 സ്‌കീം), ഒക്‌ടോബർ 2021 പരീക്ഷയിലെ കെമിക്കൽ എൻജിനിയറിംഗ്, മെക്കാനിക്കൽ പ്രൊഡക്ഷൻ എൻജിനിയറിംഗ് എന്നീ ബ്രാഞ്ചുകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിന് 22 വരെ അപേക്ഷിക്കാം. മൂന്നാം സെമസ്റ്റർ ബി.ടെക്. (2013 സ്‌കീം) പരീക്ഷയുടെ മറ്റു ബ്രാഞ്ചുകളുടെയും പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുന്നതിനുളള അവസാന തീയതി 17 ൽ നിന്നും 22 വരെ നീട്ടി.


പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡേറ്റ അനലിറ്റിക്സ് (ന്യൂജൻ കോഴ്സ്) പരീക്ഷയുടെ പ്രാക്ടിക്കൽ 17 ന് നടത്തും.


ടൈംടേബിൾ

28 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്.ബി.എ, ബി.എസ്സി, ബി.കോം. (സപ്ലിമെന്ററി - 2016 അഡ്മിഷൻ, മേഴ്സിചാൻസ് - 2015 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എട്ടാം സെമസ്റ്റർ ബി.ടെക്. സപ്ലിമെന്ററി (2013 സ്‌കീം) & സെഷണൽ ഇംപ്രൂവ്‌മെന്റ് (2008 & 2013 സ്‌കീം), മേയ് 2022 പരീക്ഷ 27 മുതൽ ആരംഭിക്കും.

ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് (സി.ആർ.) ബി.എ, ബി.എസ്സി, ബി.കോം., ബി.പി.എ, ബി.ബി.എ, ബി.സി.എ, ബി.എം.എസ്, ബി.എസ്.ഡബ്ല്യൂ, മേയ് 2022 (സപ്ലിമെന്ററി - 2016 അഡ്മിഷൻ, മേഴ്സിചാൻസ് - 2015 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.