തിരുവനന്തപുരം എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ വിവിധ പരീക്ഷകൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ബി.ഡെസ്, ബി.എച്ച്.എം.സി.ടി രണ്ടാം സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ, നാല്, ആറ് സെമസ്റ്ററുകളിലെ ബി.എച്ച്.എം.സി.ടി പരീക്ഷകൾ, നാല്, ആറ് സെമസ്റ്ററുകളിലെ ബി.ആർക്ക് പരീക്ഷകൾ, ബി.ടെക് രണ്ട്, നാല്, ഏഴ് സെമസ്റ്ററുകളിലെ പരീക്ഷകൾ, രണ്ടാം സെമസ്റ്റർ ബി.ആർക്ക് റഗുലർ, സപ്ലിമെന്ററി എന്നിവയുടെ രജിസ്ട്രേഷനാണ് ആരംഭിച്ചത്. എം ടെക്ക്, എം.ആർക്ക്, എംപ്ലാൻ, ഇന്റഗ്രേറ്റഡ് എം.സി.എ, പിഎച്ച്.ഡി എന്നിവയുടെ രണ്ടും നാലും സെമസ്റ്ററുകളിലേക്കുള്ള കോഴ്സ്/പരീക്ഷ രജിസ്ട്രേഷൻ തീയതി നീട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |