കൊല്ലം: ഡെമോക്രാറ്റിക് കോൺഗ്രസ് കേരള ജില്ലാ കമ്മിറ്റി യോഗം കൊല്ലം ജവഹർ ബാലഭവനിൽ സംസ്ഥാന ഉപരക്ഷാധികാരി സുൽഫിക്കർ മയൂരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സലിം ബംഗ്ലാവ് അദ്ധ്യക്ഷനായി.
സംസ്ഥാന ജനറൽ സെക്രട്ടറിയായ പ്രദീപ് കരുണാകരൻപിള്ള, പിംസോൾ അജയൻ, ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കിളികൊല്ലൂർ ശിവപ്രസാദ്, ജില്ലാ ഭാരവാഹികളായ സത്യവതി, ജമാൽ കുറ്റിവട്ടം, പുൽത്തോട്ടം ജി.ശിവൻകുട്ടി, സെബാസ്റ്റിൻ, പ്രിയംവദ, ബ്ലോക്ക് പ്രസിഡന്റുമാരായ ഹർഷാദ്, കരുനാഗപ്പള്ളി, മോഹൻദാസ് ചവറ, പ്രമോദ് ചാത്തന്നൂർ, ബാലചന്ദ്രൻനായർ പുനലൂർ, ബാബുക്കുട്ടി, ജിജോ കുണ്ടറ, ഷാജി ചടയമംഗലം, ജോയി, രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |