തിരുവനന്തപുരം: കെ.പി.സി.സി ആസ്ഥാനത്തിന് നേരെയുള്ള സി.പി.എം ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കടകംപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചു ധർണയും നടത്തി. മാർച്ച് ഡി.സി.സി വൈസ് പ്രസിഡന്റ് കടകംപ്പള്ളി ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് യു.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു.പ്രീതകുമാർ,കെ.ഷിബു,സിനുലാൽ,പ്രതീഷ്,അജിത്ത്,ആർ.എസ് മധു,മഹേന്ദ്രദാസ്,പ്രദീപ്,ആർ.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |