SignIn
Kerala Kaumudi Online
Friday, 29 March 2024 12.10 PM IST

ആരോഗ്യ സർവകലാശാല പരീക്ഷ രജിസ്‌ട്രേഷൻ

p

തൃശൂർ: മൂന്നാം വർഷ ബി.പി.ടി ഡിഗ്രി സപ്ലിമെന്ററി (2010,2012 ആൻഡ് 2016 സ്‌കീമുകൾ) പരീക്ഷയ്ക്ക് 17മുതൽ 27 വരെയും സൂപ്പർ ഫൈനോടെ 29 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
എം.ഡി.എസ് പാർട്ട് ഒന്ന് സപ്ലിമെന്ററി (2018 സ്‌കീം) പരീക്ഷയ്ക്ക് 20 മുതൽ ജൂലായ് 5വരെയും സൂപ്പർഫൈനോടെ ജൂലായ് 12വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
എം.ഡി.എസ് ഡിഗ്രി പാർട്ട് രണ്ട് റഗുലർ/സപ്ലിമെന്ററി (2018 സ്‌കീം) പരീക്ഷ, എം.ഡി.എസ് ഡിഗ്രി പാർട്ട് രണ്ട് സപ്ലിമെന്ററി (2016 സ്‌കീം) പരീക്ഷ എന്നിവയ്ക്ക് 20 മുതൽ 5 വരെയും സൂപ്പർ ഫൈനോടെ ജൂലായ് 12 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
രണ്ടാം വർഷ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2012 സ്‌കീം) പരീക്ഷ, 2011 പ്രവേശകർക്ക് മേഴ്‌സി ചാൻസായി നടത്തുന്ന രണ്ടാം വർഷ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2010 സ്‌കീം) പരീക്ഷ എന്നിവയ്ക്ക് 27 വരെയും സൂപ്പർഫൈനോടെ 30 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
മൂന്നാം വർഷ ബി.എസ്‌സി എം.എൽ.ടി ഡിഗ്രി റഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ പോസ്റ്റ്ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്ററി (2016 ആൻഡ് 2010 സ്‌കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്നാം വർഷ ബി.ഡി.എസ് ഡിഗ്രി സപ്ലിമെന്ററി (2016 ആൻഡ് 2010 സ്‌കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാം വർഷ ബി.പി.ടി ഡിഗ്രി റഗുലർ/സപ്ലിമെന്ററി (2010,2012 ആൻഡ് 2016 സ്‌കീമുകൾ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും, സ്‌കോർ ഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് കോളേജ് പ്രിൻസിപ്പൽമാർ മുഖേന ജൂൺ ഇരുപത്തൊന്നിന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUHS
KERALA KAUMUDI EPAPER
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.