SignIn
Kerala Kaumudi Online
Friday, 19 April 2024 9.15 AM IST

അവളിടം ക്ലബ് പരിസ്ഥിതി സെമിനാർ

pari

ഹരിപ്പാട്: തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് അവളിടം ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിവാരചരണത്തോട് അനുബദ്ധിച്ച് പരിസ്ഥിതി സെമിനാർ നടത്തി. അവളിടം ക്ലബ്ബ് പ്രസിഡൻ്റ് റെജില അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി ആശ സ്വാഗതം പറഞ്ഞു. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് വിനോദ്കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജനക്ഷേമബോർഡംഗം എസ്. ദ്വീപു മുഖ്യാതിഥിയായി. സി. പി. സി ആർ. ഐ സീനിയർ സയന്റിസ്റ്റ് ഡോ.കെ നിഹാദ് ക്ലാസ് നയിച്ചു. തൃക്കുന്നപ്പുഴ കൃഷി ഓഫീസർ എസ്. ദേവിക പഞ്ചായത്ത്, സെക്രട്ടറി ഓമനയാമ്മാൾ, വി. ഇ. ഒ അരുൺ, വാർഡംഗങ്ങളായ മായ, ദിവ്യ അശോക് ,സിനിമോൾ ,അമ്മിണി ടീച്ചർ ,സുജിത്ത്, ഹാരിസ്, ദീപു, ശ്രീകല, ലഞ്ചു സതിശൻ ,എൻ സി അനിൽകുമാർ ,സി എച്ച് സാലി ,സിയാർ തൃക്കുന്നപ്പുഴ, മുഹമ്മദ് കുഞ്ഞ്പടനയിൽ, ഷാജീല, അർച്ചന ദിലീപ് എന്നിവർ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന പഞ്ചായത്തിലെ ഹരിതകർമ്മസേന അംഗങ്ങളെയും അവരുടെ പ്രതിനിധികളായ ഹരിതകർമ്മ സേന പ്രസിഡന്റിനെയും സെക്രട്ടറിയെയും ആദരിച്ചു. ക്ലബ്ബ് ട്രഷറർ രജനി നന്ദി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.