SignIn
Kerala Kaumudi Online
Thursday, 25 April 2024 7.01 AM IST

എൻ.കെ.ദാമോദരൻ അനുസ്മരണം

aeo-
കുട്ടമ്മത്ത് സ്കൂളിൽ എൻ കെ ദാമോദരൻ മാസ്റ്റർ അനുസ്മരണം എ ഇ ഒ കെ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ചെറുവത്തൂർ :ജി.എച്ച്.എസ്.എസ്.കുട്ടമത്തിലെ മുൻഗണിത അദ്ധ്യാപകനും കുട്ടമത്ത് സ്കൂളിലെ എല്ലാ വികസനപ്രവർത്തനങ്ങൾക്കും നേതൃത്വം നല്കുകയും ചെയ്ത എൻ.കെ.ദാമോദരനെ സ്റ്റാഫ് കമ്മിറ്റിയും ഗണിത ക്ലബ്ബ് അംഗങ്ങളും അനുസ്മരിച്ചു. ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി.രാമകൃഷ്ണൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.സ്കൂളിലെ മുൻ അദ്ധ്യാപകൻ പി .ഗോപാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.സ്കൂൾ പ്രധാനദ്ധ്യാപകൻ കെ.ജയചന്ദ്രൻ പ്രസംഗിച്ചു .സ്കൂൾ പി.ടി.എ.പ്രസിഡന്റ് എം.രാജൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം.ദേവദാസ് സ്വാഗതവും കൺവീനർ വി.പ്രമോദ്കുമാർ നന്ദിയും പറഞ്ഞു. 25ന് യു.പി,എച്ച്.എസ് വിഭാഗം ജില്ലാതല ഗണിത ക്വിസ് മത്സരവും അനുസ്മരണ പരിപാടിയുടെ ഭാഗമായി നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GHSS KUTTAMATH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.