SignIn
Kerala Kaumudi Online
Thursday, 25 April 2024 11.07 PM IST

കർഷകരക്ഷാ സമിതി വാഹന പ്രചരണജാഥ

shinoj-
വാഹന പ്രചാരണ ജാഥ കർഷക രക്ഷ സമിതി ചെയർമാനും ജില്ല പഞ്ചായത്ത്‌ ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാനുമായ ഷിനോജ് ചാക്കോ ഉദ്ഘാടനം

കാസർകോട് : ജില്ലയിലെ 600 ഹെക്ടർ കൃഷി സ്ഥലങ്ങൾ ഇല്ലാതാക്കുന്ന 400 കെ. വി ലൈൻ പദ്ധതി നടപ്പിലാക്കുമ്പോൾ കർഷകർക്ക് മാർക്കറ്റ് വില നൽകുക അർഹിക്കുന്ന നഷ്ട പരിഹാരം കൊടുക്കുക പദ്ധതിയെ കുറിച്ച് വ്യക്തത വരുത്തുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി 24 ന് നടക്കുന്ന കളക്ടറേറ്റ മാർച്ചിന്റെ പ്രചരണജാഥ കരിന്തളം തോളേനിയിൽ കർഷക രക്ഷ സമിതി ചെയർമാനും ജില്ല പഞ്ചായത്ത്‌ ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. കൺവീനർ കെ.നാരായണൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. പത്മനാഭൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഭാസ്കരൻ, ബെന്നി പാലാമറ്റം, സത്യനാഥ് അട്ടേങ്ങാനം, ശ്രീജ ബാലചന്ദ്രൻ, ഷൈജു. ജോജോ അടുക്കം, ദാമോദരൻ കരിന്തളം, അനിൽ തായന്നൂർ. ഫിലിപ്പ് പിണ്ടിക്കടവ് തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, SAMITHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.