SignIn
Kerala Kaumudi Online
Thursday, 25 April 2024 6.14 PM IST

വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്

scholarship

കൊച്ചി: ആഗോള സർവകലാശാലകളെയും വിദ്യാർത്ഥികളെയും ബന്ധിപ്പിക്കുന്ന പ്രമുഖ വെബ് പോർട്ടലായ അഡ്മിഷൻസ് ഡയറക്ട് ഡോട്ട് കോം സംഘടിപ്പിച്ച ഗ്ലോബൽ സ്‌കോളർഷിപ്പ് എലിജിബിലിറ്റി ടെസ്റ്റ് വഴി 144 വിദ്യാർത്ഥികൾ വിദേശ യൂണിവേഴ്‌സിറ്റികളിലേക്കുള്ള സ്‌കോളർഷിപ്പിന് യോഗ്യത നേടി. അഞ്ചു മുതൽ എട്ടു ലക്ഷം രൂപ വരെയാണ് ഓരോ വിദ്യാർത്ഥിക്കും സ്‌കോളർഷിപ്പ്. യൂറോപ്പിലെ മൂന്ന് യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ചാണ് ടെസ്റ്റ് സംഘടിപ്പിച്ചത്. നഴ്‌സിംഗ് ഹെൽത്ത് കെയർ, മാനേജ്‌മെന്റ് ആൻഡ് എൻജിനിയറിംഗ്, പോസ്റ്റ് ഗ്രാജുവേഷൻ സ്‌കോളർഷിപ്പ് ടെസ്റ്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുടെ ഫലമാണ് പുറത്തു വന്നത്. തിരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്‌സിറ്റികളിലൂടെ പത്തു കോടി രൂപയുടെ സ്‌കോളർഷിപ്പാണ് ലഭിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SCOLARSHIP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.