SignIn
Kerala Kaumudi Online
Thursday, 25 April 2024 7.54 AM IST

സി.പി.ഐ സ്വാഗത സംഘം ഓഫീസ്

cpi
പത്തനംതിട്ടയിൽ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ദേശീയ സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ഓഗസ്റ്റ് നാല് മുതൽ ഏഴ് വരെ പത്തനംതിട്ടയിൽ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ദേശീയ സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ വി.കെ പുരുഷോത്തമൻപിള്ള , സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്, ജില്ലാ അസി.സെക്രട്ടറി ഡി.സജി, ജില്ലാ എക്‌സി.അംഗങ്ങളായ അരുൺ കെ.എസ് മണ്ണടി, അടൂർ സേതു, അഡ്വ.കെ.ജി.രതീഷ് കുമാർ, മണ്ഡലം സെക്രട്ടറി അബ്ദുൾ ഷുക്കൂർ, എ.ഐ.വൈ.എഫ് ദേശീയ കൗൺസിൽ അംഗം ആർ.ജയൻ, ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവികുഞ്ഞമ്മ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.