ആലപ്പുഴ: മെഡിക്കൽ ലാബറട്ടറി ഓണേഴ്സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികളായി എസ്.വിജയൻ പിള്ള (പ്രസിഡന്റ്), രജീഷ് കുമാർ (ജനറൽ സെക്രട്ടറി), ജോയ്ദാസ് (ട്രഷറർ), ഡോ.സുരേഷ് കുമാർ, ഷാജി പുഴക്കൂൽ, ഷാജു കെ.എസ്, ഐ.സി.ചെറിയാൻ (വൈസ് പ്രസിഡന്റുമാർ), നൗഷാദ് മേത്തർ, അബ്ദുൽ മുനീർ, മുഹമ്മദ് സിദ്ദീഖ്, സോജി സിറിയഖ് (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |