പറവൂർ: നീണ്ടൂർ പരേതനായ കൂവപ്പറമ്പിൽ ഗംഗാധരന്റെ മകൻ കെ.ജി. പ്രകാശൻ (67) നിര്യാതനായി. നടൻ സലിം കുമാറിന്റെ സഹോദരനാണ്. ഭാര്യ: രമണി. മക്കൾ: സുമി, സൂര്യ (യു.ഡി.ക്ലാർക്ക്, റവന്യൂ വിഭാഗം, പറവൂർ), സുനിൽജി (നഴ്സ്, കുവൈറ്റ്). മരുമക്കൾ: വിപിൻ (പൊലീസ്, ഞാറക്കൽ), സൗമ്യ (നഴ്സ്, കുവൈറ്റ്). മറ്റ് സഹോദരങ്ങൾ: ഗിരിജ, സത്യപാലൻ, പരേതരായ ഹരിഹരൻ, ശാന്തലക്ഷ്മണൻ, സരോജ, ധർമ്മൻ. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |