തിരുവനന്തപുരം: പുലുവ ഗൗണ്ടർ, വേട്ടുവ ഗൗണ്ടർ, കാവലിയ ഗൗണ്ടർ എന്നീ സമുദായങ്ങളെ ഒ.ബി.സി പട്ടികയിലുൾപ്പെടുത്തി പിന്നാക്കവിഭാഗ വികസന വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഉത്തരവായി.
എൻ. ആർ. മാധവ മേനോൻ എക്സലൻസ്
ഇൻ ലീഗൽ റിസർച്ച് അവാർഡ്
തിരുവനന്തപുരം: തിരുവനന്തപുരം ഗവ. ലാ കോളേജിലെ ഡോ. എൻ. ആർ. മാധവ മേനോൻ റിസർച്ച് അവാർഡിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ലാ കോളേജിൽ പഠിക്കുകയോ, പഠിപ്പിക്കുകയോ ചെയ്തവർക്ക് അപേക്ഷിക്കാം. 2021-22 അദ്ധ്യയന വർഷം മേയ് 30മ്പ് മുമ്പ് പ്രസിദ്ധീകരിക്കുകയോ പൂർത്തീകരിക്കുകയോ ചെയ്ത ഡിസ്സർട്ടേഷന്റെയോ റിസർച്ച് ആർട്ടിക്കിളിന്റെയോ മൂന്ന് ഹാർഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും സഹിതം ആഗസ്റ്റ് 31നകം പ്രിൻസിപ്പലിന് അപേക്ഷ നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |