മലപ്പുറം: ജില്ലയിൽ ഇത്തവണ പ്ലസ്ടു പരീക്ഷാ ഫലം കാത്ത് 77,817 വിദ്യാർത്ഥികൾ. സ്കൂൾ ഗോയിംഗ് വിഭാഗത്തിൽ 55,951 വിദ്യാർത്ഥികളും ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 18,439 വിദ്യാർത്ഥികളും പ്രൈവറ്റ് വിഭാഗത്തിൽ 3,427 വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതിയത്. പരീക്ഷാ ഫലം ഇന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. പരീക്ഷാ ഫലം www.keralaresults.nic.in,www.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |