SignIn
Kerala Kaumudi Online
Saturday, 20 April 2024 1.33 AM IST

സെൻട്രൽ കമാൻഡഡിൽ ഗ്രൂപ്പ് സി 88 തസ്‌തികകൾ

ee

മ​ദ്ധ്യ​പ്ര​ദേ​ശ്:​ ​എ​ച്ച്.​ക്യു​ ​സെ​ൻ​ട്ര​ൽ​ ​ക​മാ​ൻ​ഡ​ഡ് ​ഗ്രൂ​പ്പ് ​സി​ 88​ ​ത​സ്‌​തി​ക​യി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 18​മു​ത​ൽ​ 25​ ​വ​യ​സ് ​വ​രെ​യാ​ണ് ​പ്രാ​യ​പ​രി​ധി.​ ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​നൂ​റു​രൂ​പ​യു​ടെ പോ​സ്റ്റ​ൽ​ ​ഓ​ർ​ഡ​റാ​യി​​​ ​അ​പേ​ക്ഷാ​ഫീ​സ് ​സ​മ​ർ​പ്പി​​​ക്കാം.​ ​

പ​ത്താം​ക്ളാ​സ്,​ ​പ​ന്ത്ര​ണ്ടാം​ ​ക്ളാ​സ് ​യോ​ഗ്യ​ത​യു​ള്ള,​ ​പാ​ച​ക​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ശ​മ്പ​ളം​:​ ​കു​ക്ക്,​ ​വാ​ർ​ഡ് ​സ​ഹാ​യി​ക​ 18000​-56900.​ ​ഒ​ഫ് ​ലൈ​ൻ​ ​വ​ഴി​ എ​ച്ച്.​ക്യു​ ​സെ​ൻ​ട്ര​ൽ​ ​ക​മാ​ൻ​ഡ​ഡ്,​ ​(​B​O​O​-​I​),​ ​മി​ലി​റ്റ​റി​ ​ഹോ​സ്‌​പി​റ്റ​ൽ,​ ​ജ​ബ​ൽ​പൂ​ർ​ ​–​ 482001,​ ​മ​ദ്ധ്യ​പ്ര​ദേ​ശ് ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ അപേക്ഷ അയക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, CAREER, CENTRAL COMMAND
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.