ആലുവ: കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല വാർഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഡോ. കേണൽ കെ.ആർ. നായർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ഡോ. കേണൽ കെ.ആർ. നായർ (പ്രസിഡന്റ്), എ.പി. ജയശങ്കർ (വൈസ് പ്രസിഡന്റ്), എൻ. അനിൽകുമാർ (സെക്രട്ടറി), സോമരാജ് മങ്ങാംപിള്ളി (ജോയിന്റ് സെക്രട്ടറി), എം.കെ. പ്രമോദ് മുക്കോട്ടിൽ (ട്രഷറർ), കെ.സി. ശ്രീകുമാർ (ദേവസ്വം സെക്രട്ടറി), രേഖ ജഗദീഷ് (മാതൃസമിതി പ്രസിഡന്റ്), സന്ധ്യ പ്രതാപ് (വൈസ് പ്രസിഡന്റ്), രശ്മി വർമ്മ (സെക്രട്ടറി), നിഷ അനിൽ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |