തിരുവനന്തപുരം: ചലച്ചിത്ര ഗാനരചനാ രംഗത്തെ വേറിട്ട മുഖമായിരുന്നു പൂവച്ചൽ ഖാദറെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ അഭിപ്രായപ്പെട്ടു.പൂവച്ചൽ ഖാദറിന്റെ ഒന്നാം ചരമാവാർഷികത്തോട് അനുബന്ധിച്ച് പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം തിരുവനന്തപുരത്ത് സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എസ്. ജലീൽ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ആന്റണി രാജു, യു.ഡി.എഫ് കൺവീനർ എം എം. ഹസൻ, ഐ.ബി. സതീഷ് എം.എൽ.എ, പൂവച്ചൽ സുധീർ, നാസർ കടയറ, സി. ആർ. ഉദയകുമാർ, എ.കെ. ആഷിർ, പൂവച്ചൽ നാസർ, തൊളിക്കോട് റിയാസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |