തിരുവനന്തപുരം: വാട്ടർ അതോറിട്ടി ജീവനക്കാരുടെ ഈ വർഷത്തെ പൊതുസ്ഥലം മാറ്റ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു. വാട്ടർ അതോറിട്ടിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. പരാതികൾ 28ന് വൈകിട്ട് 5ന് മുമ്പായി generaltransferkwa@gmail.com എന്ന ഇ - മെയിലിൽ ലഭിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |