SignIn
Kerala Kaumudi Online
Wednesday, 17 July 2019 8.47 PM IST

കേരള സർവകലാശാല

kerala-university-

പരീ​ക്ഷാ​ഫലം
ആറാം സെമ​സ്റ്റർ ബി.എ (എ​ഫ്.​ഡി.പി - സി.​ബി.​സി.​എ​സ് 2013 അഡ്മി​ഷൻ മുതൽ 2016 അഡ്മി​ഷൻ വരെ) പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും ജൂൺ 12 വരെ ഓൺലൈ​നായി അപേ​ക്ഷി​ക്കാം.
ആറാം സെമ​സ്റ്റർ ബി.കോം കൊമേഴ്‌സ് ആൻഡ് ഹോട്ടൽ മാനേ​ജ്‌മെന്റ് ആൻഡ് കാറ്റ​റിംഗ്, ബി.കോം കൊമേഴ്‌സ് ആൻഡ് ടാക്‌സ് പ്രൊസീ​ജി​യർ ആൻഡ് പ്രാക്ടീസ് (2016 അഡ്മി​ഷൻ റെഗു​ലർ, 2015, 2014, 2013 അഡ്മി​ഷൻ സപ്ലി​മെന്ററി) പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും ജൂൺ 12 വരെ ഓൺലൈ​നായി അപേ​ക്ഷി​ക്കാം.
കരി​യർ റിലേ​റ്റഡ് സി.​ബി.​സി.​എസ് ആറാം സെമ​സ്റ്റർ ബി.​എ​സ്.സി കെമിസ്ട്രി ആൻഡ് ഇൻഡ​സ്ട്രി​യൽ കെമിസ്ട്രി (2016 അഡ്മി​ഷൻ റെഗുലർ, 2015, 2014, 2013 അഡ്മി​ഷൻ സപ്ലി​മെന്ററി), കരി​യർ റിലേ​റ്റഡ് സി.​ബി.​സി.​എ​സ്.​എസ് ബാച്ചി​ലർ ഓഫ് സോഷ്യൽ വർക്ക് (ബി.​എ​സ്.​ഡബ്ല്യൂ) (2016 അഡ്മി​ഷൻ റെഗു​ലർ, 2015, 2014 അഡ്മി​ഷൻ സപ്ലി​മെന്റ​റി) എന്നീ പരീ​ക്ഷാ​ഫലങ്ങൾ വെബ്‌സൈ​റ്റിൽ. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും ജൂൺ 12 വരെ അപേ​ക്ഷി​ക്കാം.
സർവ​ക​ലാ​ശാ​ല​യുടെ വിവിധ പഠന വകു​പ്പു​ക​ളി​ലേക്ക് പി.ജി അഡ്മി​ഷ​നു​വേണ്ടിയു​ളള പ്രവേ​ശന പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. വിശ​ദ​വി​വ​ര​ങ്ങൾ www.admissions.keralauniversity.ac.in എന്ന വെബ്‌സൈ​റ്റിൽ.


പരീക്ഷാ തീയതി
മേയ് 20 ന് നട​ത്താ​നി​രുന്ന കമ്പൈൻഡ് ഫസ്റ്റ് ആൻഡ് സെക്കൻഡ് സെമ​സ്റ്റർ ബി.​ടെക് (2013 സ്‌കീം - സപ്ലി​മെന്റ​റി) ഡിഗ്രി പരീ​ക്ഷ​യുടെ എൻജിനിയ​റിംഗ് കെമിസ്ട്രി പേപ്പർ ജൂൺ 12 ന് നട​ത്തും.

പരീ​ക്ഷാ​ഫീസ്
ഇന്റ​ഗ്രേ​റ്റഡ് ഡിപ്ലോമ ഇൻ റഷ്യൻ, സർട്ടി​ഫി​ക്കറ്റ് ഇൻ റഷ്യൻ, ഡിപ്ലോമ ഇൻ റഷ്യൻ, സർട്ടി​ഫി​ക്കറ്റ് ഇൻ ജർമ്മൻ ആൻഡ് ഡിപ്ലോമ ഇൻ ജർമ്മൻ പരീ​ക്ഷ​കൾ ജൂൺ 17 ന് ആരം​ഭി​ക്കും. പിഴ കൂടാതെ ജൂൺ 3 വരെയും 50 രൂപ പിഴ​യോടെ 6 വരെയും 125 രൂപ പിഴ​യോടെ 10 വരെയും അപേ​ക്ഷി​ക്കാം.

ഓൺലൈൻ അപേക്ഷ
സി.​ബി.​സി.​എസ് ബി.എ/ബി.​എ​സ്.സി/ബി.കോം രണ്ടാം സെമ​സ്റ്റർ 2017 അഡ്മി​ഷൻ (റെ​ഗു​ലർ), 2016 അഡ്മി​ഷൻ (ഇം​പ്രൂ​വ്‌മെന്റ്), 2015, 2014, 2013 അഡ്മി​ഷൻ (സ​പ്ലി​മെന്റ​റി) പരീ​ക്ഷ​ക​ളുടെ പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​മു​ളള ഓൺലൈൻ അപേക്ഷ ജൂൺ 7 വരെ സമർപ്പി​ക്കാം.

അപേക്ഷ ക്ഷണി​ക്കുന്നു
തമിഴ് പഠ​ന​വ​കുപ്പ് നട​ത്തുന്ന നാലു​മാ​സത്തെ പാർട്ട് ടൈം സർട്ടി​ഫി​ക്കറ്റ് കോഴ്‌സ് ഇൻ ഫംഗ്ഷ​ണൽ തമിഴ് കോഴ്‌സിന് ജൂൺ 15 വരെ അപേക്ഷി​ക്കാം. യോഗ്യത: പ്ലസ്ടു, ഫീസ്: 3000 രൂപ. അപേ​ക്ഷാഫോം തമി​ഴ്പ​ഠന വകു​പ്പിലും വെബ്‌സൈ​റ്റിലും ലഭ്യ​മാ​ണ്. ഫോൺ: 0471 2308919, 9447271230, 9995450993.

സീറ്റൊ​ഴിവ്
തുടർ വിദ്യാ​ഭ്യാസ വ്യാപന കേന്ദ്രം നട​ത്തുന്ന സർട്ടി​ഫി​ക്കറ്റ് ഇൻ യോഗാ ആൻഡ് മെഡി​റ്റേ​ഷൻ (മോർണിംഗ് ബാച്ച്) കോഴ്‌സിന് സീറ്റൊ​ഴി​വുണ്ട്. യോഗ്യത: പ്രീഡിഗ്രി/പ്ലസ്ടു, ഫീസ്: 6000 രൂപ, അപേ​ക്ഷാ​ഫീസ്: 100 രൂപ, കോഴ്‌സ് കാലാ​വധി: മൂന്ന് മാസം, സമയം: രാവിലെ 7 മുതൽ 9 വരെ. ഉയർന്ന പ്രായ​പ​രിധിയില്ല. ക്ലാസു​കൾ: തിങ്കൾ മുതൽ വെള്ളി വരെ. പ്രവേ​ശ​ന​ത്തിന് പി.​എം.ജി ജംഗ്ഷ​നി​ലു​ളള സി.​എ.​സി.​ഇ.ഇ ഓഫീ​സു​മായി ബന്ധ​പ്പെ​ടണം. ഫോൺ: 0471 - 2302523.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.