SignIn
Kerala Kaumudi Online
Sunday, 25 September 2022 12.48 AM IST

ഗുരു ഗോപിനാഥ് ജൻമദിനാഘോഷം.

guru

കോട്ടയം. ഗുരു ഗോപിനാഥ് ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഗുരു ഗോപിനാഥ് ജൻമദിനാഘോഷം ഇന്ന് വൈകിട്ട് മൂന്നിന് തൃശൂർ സംഗീത നാടക അക്കാഡമി ഹാളിൽ നടക്കും. അക്കാഡമി മുൻ സെക്രട്ടറി പി.വി.കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് മട്ടന്നൂർ ശങ്കരൻകുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും.ബാബു പണിക്കർ മുഖ്യപ്രഭാഷണം നടത്തും. രാജാശ്രീകുമാര വർമ അനുസ്മരണ പ്രഭാഷണം നടത്തും. സാംസ്കാരിക നായകൻമാരായ അഡ്വ.മുഹമ്മദ് ഇഖ്ബാൽ, അഡ്വ.അമ്പലപ്പുഴ ശ്രീകുമാർ, പ്രൊഫ. അഞ്ചൽ ശിവാനന്ദൻ നായർ, നന്തൻകോട് വിനയചന്ദ്രൻ, കോഴിക്കോട് സത്യവ്രതൻ, കങ്ങഴ വി.കെ.ചെല്ലപ്പൻ നായർ, പ്രൊഫ.ലേഖ തങ്കച്ചി എന്നിവർ സംസാരിക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, GURU
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.