SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.14 PM IST

ഗായകരുടെ ട്രേഡ് യൂണിയൻ രൂപീകരിച്ചു

pradeep-

തൃക്കാക്കര: പ്രൊഫഷണൽ ഗാനമേള രംഗത്തെ ഗായകരുടെ കൂട്ടായ്മയായ സിംഗിംഗ് ആർട്ടിസ്റ്റ് അസോസിയേഷൻ ( എസ്.എ.എ) എന്ന ട്രേഡ് യൂണിയൻ സംഘടനയുടെ സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്ത്യയിൽ ആദ്യമായിട്ടാണ് പ്രൊഫഷണൽ ഗായകർക്ക് ഒരു ട്രേഡ് യൂണിയൻ സംഘടന നിലവിൽ വരുന്നത്. കേരളത്തിലെ പ്രൊഫഷണൽ ഗായകരെ ഉൾപ്പെടുത്തിക്കൊണ്ട് വരും മാസങ്ങളിൽ മെഗാ സംഗീത സന്ധ്യയ്ക്ക് തുടക്കം കുറയ്ക്കാനാണ് പദ്ധതിയെന്ന്‌ സംസ്ഥാന പ്രസിഡന്റ് നിസാം അലി പറഞ്ഞു.

 സംസ്ഥാന ഭാരവാഹികൾ

നിസാം അലി ( പ്രസിഡന്റ് ) എൽ.എഫ് ക്രിസ്റ്റഫർ,റിക്‌നാരാജു( വൈസ്.പ്രസിഡന്റ് )പ്രദീപ് പള്ളുരുത്തി (ജനറൽ സെക്രട്ടറി) ഹാഷിം ഷാ,ദീപേഷ് (ജോ.സെക്രട്ടറി)രാജീവ് രംഗൻ(വർക്കിംഗ് സെക്രട്ടറി)ഷാനവാസ് ഖാൻ (ട്രഷറർ) പ്രദീപ് മാരാരി (ജോയിൻ ട്രഷറർ) നിയാസ് യൂസഫ് (ചെയർമാൻ)ഐസക്ക് ഡൈമണ്ട് (വർക്കിംഗ് ചെയർമാൻ)ഷാനു ഓംകാര,സോണി സായ് (വൈസ് ചെയർമാൻ) ലതിക എൻ.കുമാരി (ചെയർപേഴ്സൺ ) പ്രേം രാജ് (ചീഫ്.കോർഡിനേറ്റർ), മുഹമ്മദ് റാഫി (പി.ആർ.ഒ) സാദിക്ക് സാകി (സോഷ്യൽ മീഡിയ മാനേജർ) ഇംതിയാസ് മുഹമ്മദ് (പ്രോഗ്രാം കൺവീനർ ), കെ.ജി മാർക്കോസ്, ജാസി ഗിഫ്റ്റ്, അൻവർ സാദത്ത്,നൗഷാദ് ബാബു കൊല്ലം, ഇഞ്ചക്കാട് ബാലചന്ദ്രൻ, റഹ്‌മാൻ പത്തനാപുരം (മുഖ്യ രക്ഷാധികാരികൾ).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KAKKANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.