SignIn
Kerala Kaumudi Online
Thursday, 28 March 2024 7.29 PM IST

സിൽവർ ലൈനിന് ബദൽ പരിഗണിക്കുന്നു:വി.മുരളീധരൻ

v-muraleedharan

ന്യൂഡൽഹി:സിൽവർ ലൈനിന് ബദൽ കേന്ദ്രം പരിഗണിക്കുന്നതായി കേന്ദമന്ത്രി വി. മുരളീധരൻ പറഞ്ഞു. സംസ്ഥാനത്ത് അതിവേഗ റെയിൽ പാതയ്ക്കുള്ള ബദൽ നിർദേശങ്ങൾ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വി.മുരളീധരൻ പറഞ്ഞു.

സിൽവർ ലൈൻ വിഷയത്തിൽ ഡി.പി.ആർ അപര്യാപ്തതകൾ സംബന്ധിച്ച കത്തിടപാടുകൾ നടക്കുകയാണെന്നും സംയുക്തമായി മാദ്ധ്യമങ്ങളെ കണ്ട മന്ത്രിമാർ വിശദീകരിച്ചു. നേമം റെയിൽവേ ടെർമിനലിന്റെ ആവശ്യകതയടക്കം വി.മുരളീധരൻ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MURALI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.