തിരുവനന്തപുരം:കുര്യാത്തി വാട്ടർ വർക്സ് സബ് ഡിവിഷന്റെ പരിധിയിലുള്ള വണ്ടിത്തടം തിരുവല്ലം വാട്ടർ വർക്സ് സെക്ഷനിൽ വെള്ളായണി വാട്ടർ ട്രീറ്റ്മെന്റ് പ്ളാന്റിലും പമ്പ് ഹൗസിലെ കിണറ്റിലും ശുചീകരണം നടക്കുന്നതിനാൽ 27ന് രാവിലെ 6 മുതൽ 28ന് രാവിലെ 6 വരെ കല്ലിയൂർ,വെങ്ങാനൂർ,പള്ളിച്ചൽ പഞ്ചായത്തുകളിലും കോർപ്പറേഷനിലെ വിഴിഞ്ഞം,ഹാർബർ, വെള്ളാർ വാർഡുകളിൽ പൂർണമായും പുഞ്ചക്കരി,പൂങ്കുളം,തിരുവല്ലം എന്നീ വാർഡുകളിലും സമീപ്രദേശങ്ങളിലും ഭാഗികമായി ജലവിതരണം തടസപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |