പ്രാഗ് : ചെക്ക് റിപ്പബ്ളിക്കിൽ നടക്കുന്ന ടെപ്ളിസ ഇന്റർനാഷണൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിൽ മലയാളി ഗ്രാൻഡ് മാസ്റ്റർ എസ്.എൽ നാരായണന് നാലാം ജയം വിജയം. ഇന്ത്യൻ താരം സങ്കൽപ്പ് ഗുപ്തയെയാണ് നാരായണൻ ഇന്നലെ കീഴടക്കിയത്. ചെക്ക് റിപ്പബ്ലിക്കുകാരനായ ഹോളാൻ മാർട്ടിൻ കാനഡയുടെ മൈക്കേൽ ഡോഹെർട്ടി,ഡെന്മാർക്കിന്റെ സിൽവാൻ ജേക്കബ് എന്നിവർക്കെതിരെയും നാരായണൻ വിജയം നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |